ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/ക്ലബ്ബുകൾ/2023-24/സ്പോർട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:42344 sports townups.jpg

കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്