സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടത്തിന്റെ ഒന്നാംഘട്ട പരിശീലനം ഏകദേശം പൂർത്തിയായിരിക്കുന്നു. അനിമേഷൻ , ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ കുട്ടികൾ കൂടുതൽ താല്പര്യം പുലർത്തിയതായി തോന്നി.