ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ഭൗതിക സാഹചര്യം

Schoolwiki സംരംഭത്തിൽ നിന്ന്
  • പുതിയ കെട്ടിടത്തിൽ 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ സ്ഥിതിചെയ്യുന്നു.. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്.
  • പഴയ കെട്ടിടത്തിൽ പ്രീ-പ്രൈമറി ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചു വരുന്നു.
  • ഉച്ചഭക്ഷണ ശാല
  • സി ആർ സി കെട്ടിടം
  • പച്ചക്കറിത്തോട്ടം
  • ഇന്റർനെറ്റ് സൗകര്യം