ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/കോർണർ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 20ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസികളിലും കോർണർ ലൈബ്രറി സ്ഥാപിക്കപ്പെട്ടു. ക്ലാസിലെ കുട്ടികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ആദ്യപടിയായിട്ടാണ് കോർണർ ലൈബ്രറി സജ്ജീകരിക്കുന്നത്.