ഗവ. ടി ടി ഐ മണക്കാട്/ഉച്ചവാണി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉച്ചഭാഷിണിയിലൂടെ സംപ്രേഷണം ചെയ്യുന്നു. ക്ലാസ് അധ്യാപകർ ചുക്കാൻ പിടിച്ച് നന്നായി നടന്നുവരുന്ന ഒരു പ്രവർത്തനമാണിത്.