എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

ഏഴു നിറത്തിൽ മഴവില്ല്
വാനിൽ വിരിയും മഴവില്ല്
ചേലെഴുന്നൊരു മഴവില്ല്
ആഹാ..! നല്ലൊരു മഴവില്ല്
 

മുഹമ്മദ് സെയ്ദലി
2 A എം എം എം ജി എൽ പി എസ് നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത