പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)
പ്രവേശന പരീക്ഷ
ഈ ബാച്ചിൻെറ പ്രവേശന പരീക്ഷയിൽ 48 കുട്ടികൾ പങ്കെടുത്തു. 30 കിട്ടികൾ തിരഞെടിക്കപെട്ടു. വളരെ താൽപര്യത്തോടെയായിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 8810 | YADHUKRISHNAN J | |
| 2 | 8812 | KEERTHANA P | |
| 3 | 8814 | ABHIJITH G | |
| 4 | 8817 | ADERSH | |
| 5 | 8823 | ASWIN K S | |
| 6 | 8832 | SANIYA K R | |
| 7 | 8841 | YEDUKRISHNAN P S | |
| 8 | 8842 | SREESHMA S | |
| 9 | 8848 | ANUSREE A | |
| 10 | 8852 | KARTHIK R | |
| 11 | 8856 | ANAMIKA P | |
| 12 | 8863 | ABHIJITH P | |
| 13 | 8864 | SONA SONI | |
| 14 | 8880 | S R KASINADAN PILLAI | |
| 15 | 8883 | SIVA PRIYA V | |
| 16 | 8885 | ABHINAND DILEEP | |
| 17 | 8899 | HARISANKER C R | |
| 18 | 8980 | KRISHNA R | |
| 19 | 8986 | KRISHNA R | |
| 20 | 9030 | KRISHNA NANDINI C S | |
| 21 | 9056 | VISAL K V | |
| 22 | 9062 | DEERTHA MAHESH | |
| 23 | 9065 | KARTHIKA K S | |
| 24 | 9071 | SANIYAMOL K S | |
| 25 | 9078 | RAHUL M R | |
| 26 | 9096 | NAYANASUNIL | |
| 27 | 9097 | AVANI E J | |
| 28 | 9115 | SUDHEESH S | |
| 29 | 9119 | UNNIMAYA UNNI | |
| 30 | 9126 | RENJITHA R |
പ്രിലിമിനറി ക്യാമ്പ്
2024 -25 വർഷത്തെ സ്കൂൾ ക്യാമ്പ് ഒക്ടോബര് മാസം 8 നു ഞങ്ങളുടെ സ്കൂളിൽ നടത്തി .30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . ചേർത്തല സെന്റ് മേരീസ് സ്കൂളിലെ അശ്വതി ടീച്ചറാണ് ക്ലാസ് നടത്തിയത് .30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . ചേർത്തല സെന്റ് മേരീസ് സ്കൂളിലെ അശ്വതി ടീച്ചറാണ് ക്ലാസ് നടത്തിയത് .വളരെ ആസ്വദിച്ചാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത് .ചെണ്ടമേളത്തിൽ പങ്കെടുത്തും ആശംസാകാര്ഡുകള്നിർമിച്ചും ഗെമുകൾ കളിച്ചും നന്നായി ആസ്വദിച്ചു
ഉപജില്ലാ ക്യാമ്പ്
ഉപജില്ലാ ക്യാമ്പിൽ 6 കുട്ടികൾ പങ്കെടുത്തിരുന്നു. അനിമേഷനും പ്രോഗ്രാമിങ്ങിലുമായി 3 കുട്ടികൾ വീതം പങ്കെടുത്തു. ചേർത്തല ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് ക്യാമ്പ് നടന്നത്.6 കുട്ടികളിൽ നിന്നും ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപെട്ടു .

റോബോട്ടിക് ഫെസ്റ്റ് 2024 -25

ഈ വർഷത്തെ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി ൧൩ നു നടന്നു . ഇലക്ട്രോണിക്സിന്റെയും സാങ്കേതികവിദ്യയുടെയും പുതിയൊരു തരംഗമായിരുന്നു ഈ വർഷത്തെ റോബോട്ടിക് ഫെസ്റ്റ്. 9 ,10 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടന്നത് . ഫെസ്റ്റിന്റെ ഭാഗമായി ഒരുഎക്സിബിഷൻ നടന്നിരുന്നു