പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്
പ്രവേശന പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക]
ഈ ബാച്ചിൻെറ പ്രവേശന പരീക്ഷയിൽ 42 കുട്ടികൾ പങ്കെടുത്തു. 24 കുട്ടികൾ തിരഞെടിക്കപെട്ടു. വളരെ താൽപര്യത്തോടെയായിരുന്നു പരീക്ഷ മുന്നോട്ടുപോയത്.ലീഡറായി ആരവ് രാഹുലും , ഡെപ്യൂട്ടി ലീഡറായി ശ്വേത എസ്.പൈ യും തിരഞെടുക്കപ്പെട്ടു.
LK പ്രിലിമിനറി ക്യാമ്പ്
| 34027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34027 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | -24 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | -ആരവ് രാഹുൽ |
| ഡെപ്യൂട്ടി ലീഡർ | -ശ്വേത.എസ് പൈ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -ഉഷ.പി.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -ബിന്ദു |
| അവസാനം തിരുത്തിയത് | |
| 20-02-2025 | 34027alappuzhapshs |
2022-25 ബാച്ച് LK ക്യാമ്പ് വളരെ ഭംഗിയായി നടന്നു.സജിത്ത് സാറിൻെറ നേതൃത്വത്തിലാണ് ക്ളാസ്സ് നടന്നത്. ഈ വർഷത്തെ പ്രിലിമിനറി ക്യമ്പ് ഓണവുമായി ബന്ദപ്പെട്ടാണ് നടന്നത്.എല്ലാകുട്ടികളും വളരെ താൽപര്യത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 8732 | ARUN S |
| 2 | 8738 | ANUSREE SHAJI |
| 3 | 8741 | DEVIKA VINOD |
| 4 | 8745 | AKSHAYA PS |
| 5 | 8749 | PADMANABHANPILLA |
| 6 | 8754 | SURYALEKSHMI J |
| 7 | 8756 | ATHIRA C S |
| 8 | 8757 | ABHISHEK M |
| 9 | 8760 | SREERAG M P |
| 10 | 8773 | ANANYA R |
| 11 | 8781 | DEVINANDANA S |
| 12 | 8782 | ATHUL KRISHNA |
| 13 | 8791 | ASTRIN ANIL |
| 14 | 8794 | AKSHAY JAYAKUMAR |
| 15 | 8860 | NAGALAKSHMI V |
| 16 | 8900 | ANANNYAKRISHNA R |
| 17 | 8979 | MALAVIKA OMANAKUTTAN |
| 18 | 9015 | ANOOJA ANIL |
| 19 | 9016 | M S RAMANUJAN |
| 20 | 9018 | ATHUL KRISHNA R |
| 1 | 9022 | AJIN TOMY |
| 22 | 9026 | DEVI KRISHNA P U |
| 23 | 9032 | AARAV RAHUL |
| 24 | 9034 | SWETHA S PAI |