ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ചിമ്മുവും പമ്മുവും
ചിമ്മുവും പമ്മുവും
ഒരു ദിവസം ചിമ്മു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവളുടെ പെൻസിൽ കാണാതായി.അവൾ കരഞ്ഞു. "ങേ... ങേ ..... ങേ... " പമ്മു ചോദിച്ചു. "നീ എന്തിനാ കരയുന്നത് ?" അവൾ കാര്യം പറഞ്ഞു. ഈ ചെറിയ കാര്യത്തിനാണോ നീ കരയുന്നത് ? " ഞാൻ നിനക്ക് പെൻസിൽ വാങ്ങിത്തരാം?. ചിമ്മു കരച്ചിൽ നിർത്തി. അവർ ടി.വി ഓൺ ചെയ്തു വാർത്ത കേട്ടു."നാളെ മുതൽ ലോക്ക് ഡൗൺ ആണ് ആരും പുറത്തിറങ്ങരുത് " .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ