പൂർണ്ണ വലിപ്പം(877 × 658 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ നേവൽ എൻ.സി.സി നേവൽ എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു. നേവലിനെക്കുറിച്ച് കൂടുതൽ പഠിക്കാനും,‍ഡ്രില്ലുകൾ നടത്താനും,തിയറി ക്ലാസ്സ്,പ്രാറ്റിക്കൽ ക്ലാസ്സ് എന്നിവ സഹായിക്കുന്നു.ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് H.M സി.ലീനസും incharge-ആയി റോസ് മേരി മിസ്സും ഞങ്ങൾക്കൊപ്പമുണ്ട് .നവംബർ മാസത്തിൽ ship visit-നായി പോയത് പുതിയൊരു അനുഭവമായി. ship കാണാനും,ship-ലെ പ്രവർത്തനങ്ങൾ അറിയുവാനും സാധിച്ചു .സമയത്തിന്റെ വിലയും,മൂല്യവും കൃത്യനിഷ്ഠമായ ജീവിതത്തിലൂടെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കുട്ടികളായ ഞങ്ങളിൽ ഉണർത്താൻ സാധിക്കുന്നത് വലിയ നേട്ടമായിതന്നെ കരുതുന്നു. വീണ്ടും ഡിസംബർ 23-ാം തീയതി Naval Base-ൽ NCC cadetsന് പോകാൻ സാധിച്ചു.അവിടെവച്ച് firing ൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. കായികക്ഷമതയും അച്ചടക്കവും ഇതിലൂടെ ഞങ്ങളിൽ വളർന്നുവെന്ന് പറയട്ടെ .എൻ.സി.സി-യിൽ A-grade certificate ലഭിച്ചാൽ അത് ഉപരിപഠനത്തിനും നേവലിലെ ജോലി സാധ്യതകൾക്കും വഴിതെളിക്കുമെന്നത് വളരെ അഭിനന്ദനാർഹമായ ഒരു കാര്യമാണ്.നേവൽ എൻ.സി.സി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചതിലും അതിലൊരു അംഗമാകാൻ സാധിച്ചതിലും ഞാൻ അഭിനാനിക്കുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2018-08-13

രചയിതാവ്

26078

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:50, 13 ഓഗസ്റ്റ് 201813:50, 13 ഓഗസ്റ്റ് 2018-ലെ പതിപ്പിന്റെ ലഘുചിത്രം877 × 658 (131 കെ.ബി.)26078 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Naval_n_c_c_1.JPG&oldid=469314" എന്ന താളിൽനിന്ന് ശേഖരിച്ചത്