പ്രമാണം:NANMA.jpg
പൂർണ്ണ വലിപ്പം (960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 107 കെ.ബി., മൈം തരം: image/jpeg)
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്കായി അമ്മമാർക്ക് സഹായഹസ്തവുമായി സൊക്കോർസോ ഹൈസ്ക്കൂൾ വിദ്യാലയം വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 ഭവനങ്ങൾക്ക് കൈതാങ്ങായി തയ്യൽ പരിശീലനം ലഭിച്ചിട്ടുള്ള അമ്മമാർക്ക് സൗജന്യ തയ്യിൽ മഷീൻ വിതരണം ചെയ്യുന്ന പദ്ധതി വാർഡ് മെംബർ ശ്രീമതി. ജൂലി ബെന്നി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സാബു എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസ് സ്വാഗതം ആശംസിച്ചു. നന്മ കോർഡിനേറ്റർ റാണി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 18:09, 9 ഓഗസ്റ്റ് 2018 | 960 × 720 (107 കെ.ബി.) | Scghsmala (സംവാദം | സംഭാവനകൾ) | കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്കായി അമ്മമാർക്ക് സഹായഹസ്തവുമായി സൊക്കോർസോ ഹൈസ്ക്കൂൾ വിദ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.