Schoolwiki സംരംഭത്തിൽ നിന്ന്
കെടയത്തൂര്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് കെടയത്തൂര് ജി.എം. എല്പി സ്കൂൾ. == ചരിത്രം ==1925-26 ല് പുത്തൂര് കെടയത്തൂര് ദേശത്ത് പൂതര്കുഴി അഹമ്മദിന്റെ മേല്നോട്ടത്തിലായി കരീറ്റിപറന്പിലെ സ്വന്തമായ സ്ഥലത്ത് ഒരു ഷെഡില് കെടയത്തൂര് ബോര്ഡ് സ്കൂള് എന്ന പേരില് മന്പുറം സ്വദേശിയായ ശ്രീ സെയ്തലവി കോയ തങ്ങള് പ്രധാനാധ്യപകനും മാനിപുരത്തെ കൃഷ്ണന്കുട്ടി കെ.കെ തുടങ്ങി 36 വിദ്യാര്ത്ഥികളുമായി ഈ സ്കൂള് ആരംഭിച്ചു. പിന്നീട് എസ്.എസ്.എ യുടെയും ഗ്രാമപഞ്ചായത്തിന്റേയും സഹായത്തോടെ രണ്ടു നില കെട്ടിടം ഉണ്ടാക്കി .
== ഭൗതികസൗകര്യങ്ങൾ ==സ്കൂളില് ഐ.ടി സൌകര്യമുണ്ട് എല്ലാ ക്ലാസ്സുകളിലും ഇന്റ്നെറ്റ് കണക്ഷനുണ്ട് നവീന രീതിയില് നിര്മ്മിച്ച അടുക്കളയുണ്ട് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേക മൂത്രപുരയുണ്ട് കുഴല്കിണറില് നിന്നാണ് വെള്ളമുപയോഗിക്കുന്നത്. ഒരു ഓഫീസ് മുറിയുണ്ട് രണ്ട് കന്പ്യൂട്ടറുകളുണ്ട് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില് നിര്മ്മിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സ് ആധുനിക ഇന്ട്രാക്റ്റീവ് പ്രൊജക്ടര് ഉപയോഗിച്ച് പ്രവര്ത്തിക്കുന്നു. 2017-18 വര്ഷത്തില് ഓമശ്ശേരി പഞ്ചായത്തിന്റെ വക ഒരു സ്മാര്ട്ട് ക്ലാസ്സ് റൂം കൂടെ സ്കൂളിന് ലഭിക്കും സ്കൂള് ഓഫ്സില് പ്രിന്റര് സൌകര്യം ഉണ്ട്
/home/kite/Downloads/20240110_164157.jpg