വി. വി. എച്ച്. എസ്.എസ്. വെള്ളിമൺ/എന്റെ ഗ്രാമം
വെളളിമൺ
കൊല്ലം ജില്ലയിലെ പെരിനാട് പഞ്ചായത്തിലെ ഗ്രാമമാണ് വെളളിമൺ. ജില്ലാ ആസ്ഥാനത്തുനിന്നും 13 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മൂന്ന് വശവും അഷ്ടമുടി കായലാൽ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹര ദേശം....
പ്രധാന പൊതുസ്ഥാപനങ്ങൾ
ശ്രദ്ദേയരായ വ്യക്തികൾ
- വെളളിമൺ ശങ്കരനാരായണപിളള (രാഷ്ട്റീയം)
- അജയ ഘോഷ് (ശാസ്ത്രജ്ഞൻ)
- സനൽ വെളളിമൺ ( CWC)
- വിഷ്ണുനാഥ് (ഫ്ളോട്ട്)
ആരാധനാലയങ്ങൾ
- കൊട്ടാരം ഗണപതിക്ഷേത്രം
- വ്ളാവേത്ത് ദേവീക്ഷേത്രം
- സെൻറ്. ആൻഡണീസ് ചർച്ച്, ചെറുമൂട്
- കൊച്ചുത്രേസ്യ ചർച്ച്, വെളളിമൺ