വിളക്കോട്

 
വിളക്കോട്‍‍‍

 
വിളക്കോട്
 
റോഡ്‍‍ ‍‍‍‍‍

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്.

മുഴക്കുന്ന് പഞ്ചായത്തിലാണ് വിളക്കോട് ഗ്രാമം ഉൾപ്പെടുന്നത്.

• ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിളക്കോട് താപാലാപിസ്
  • ആയു൪വേദ ഡിസ്പ൯സറി
ശ്രദ്ധേയരായ വ്യക്തികൾ

മഠത്തിൽ നായർ

മമ്മദ് മുസലിയാർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെ൯ററ് യുപി സ് കൂൾ വിളക്കോട്

 
ഗവൺമെന്റ് യു പി സ് കൂൾ വിളക്കോട്‍‍‍‍‍