കടവല്ലൂർ

 
കടവല്ലൂർ

കേരളത്തിലെ വടക്ക് ഭാഗത്തുള്ള ഒരു ഗ്രാമമാണ് കടവല്ലൂർ.

ഭൂമിശാസ്ത്രം

തൃശൂർ മലപ്പുറം ജില്ലകളുടെ അതിർത്തിയായ ഈ ഗ്രാമം പാലക്കാട് ജില്ലയോട് വളരെ അടുത്താണ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്.കടവല്ലൂർ
  • ജി.യു.പി.എസ്.കൊരട്ടിക്കര
  • കടവല്ലൂർ ഗ്രാമപഞ്ചായത്ത്

പ്രധാന ആരാധനാലയം

കടവല്ലുർ ശ്രീരാമ ക്ഷേത്രം...

കടവല്ലൂർ അന്യോന്യം നടക്കുന്ന ക്ഷേത്രം