ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ

 
School Building

കൊല്ലംജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍ഞ്ചായത്തിലെ ഗ്രാമപ്രദേശമാണ് ചക്കുവരയ്ക്കൽ. ഗാന്ധിഗ്രാമം വാ൪ഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1916-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കിഴക്ക൯മേഖലയിൽ സ്ഥിതിചെയ്യുന്ന ഉയ൪ന്ന പ്രദേശമാണ് ചക്കുവരയ്ക്കൽ. ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1760 ഹെക്ടറാണ്. ചക്കുവരക്കൽ ഉപജില്ലാ ആസ്ഥാനമായ കൊട്ടാരക്കരയിൽ നിന്ന് 16 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് 40 കിലോമീറ്ററുമാണ് ദൂരം. 14 കിലോമീറ്റർ അകലെയുള്ള പുനലൂരാണ് ഏറ്റവും അടുത്തുള്ള സ്റ്റാറ്റ്യൂട്ടറി ടൗൺ.

പൊതുസ്ഥാപന‍‍‍‍ങ്ങൾ

  • പോസ്റ്റോഫീസ്
  • വില്ലേജ് ഓഫീസ്
  • സ൪വ്വീസ് സഹകരണ ബാ‍‍ങ്ക്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • അക്ഷയകേന്ദ്രം
  • പബ്ലിക് ലൈബ്രെറി
  • പൊതുവിതരണ കേന്ദ്രം
  • ക്ഷീരോൽപാദക സഹകരണ സംഘം

ആരാധനാലയങ്ങൾ

  • ശ്രീ ഇണ്ടിളയപ്പ൯ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • അങ്കണവാടി

ചിത്രശാല