വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/എന്റെ ഗ്രാമം
വട്ടപ്പൊയിൽ
കണ്ണൂരിൽ നി്ന്ന് 11 കി.മി കിഴക്കായി മട്ടന്നൂർ റോഡിൽ കണ്ണൂർ കോർപ്പറേഷനിൽ 17 ഡിവിഷനിൽ ആണ് സഥലം
ഭുമിശാസ്ത്രം
കണ്ണൂരിൽ നി്ന്ന് 11 കി.മി കിഴക്കായി മട്ടന്നൂർ റോഡിൽ കണ്ണൂർ കോർപ്പറേഷനിൽ 17 ഡിവിഷനിൽ മെയിൻ റോഡിൽ നിന്ന് 150 മീ്ററർ അകലത്തിൽ സ്കൂ്‍ൾ സഥിതി ചെയ്യുന്നു.
പ്രധാന പൊതുസഥാപനങ്ങൾ
- സഹകരണബേങ്ക്
- ജുമാമസ്ജിത്