പൊൻകുന്നം

കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തിലെ ഒരു മനോഹരമായ പ്രദേശമാണ് പൊൻകുന്നം.

ഭൂമിശാസ്ത്രം

പൊൻകുന്നം ഗ്രാമം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെട്ട ഒരു മലപ്രദേശമാണ്.    

    പ്രധാന പൊതുസ്ഥാപനങ്ങൾ

മിനി സിവിൽ സ്റ്റേഷൻ

പൊൻകുന്നം പോലീസ് സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

അക്കാമ്മ   ചെറിയാൻ

ബാബു ആന്റണി

ആരാധനാലയങ്ങൾ

     പുതിയ കാവ് ദേവി ക്ഷേത്രം

പൊൻകുന്നം ജുമാ മസ്ജിദ്

പൊൻകുന്നം ഫൊറാന പള്ളി