സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഞാൻ അല്ല നമ്മൾ

ഞാൻ അല്ല നമ്മൾ

ലോകം ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ലോകം ഇന്ന് അരക്ഷിതാവസ്ഥയിൽ ആണ്. നാളെ ഈ സാഹചര്യം തരണം ചെയ്യാൻ നാം അതീവ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കേണ്ടതാണ്. ലോകം ഇന്ന് സാമ്പത്തിക മാന്യം നേരിടുകയാണ് . കൊറോണ ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ് . ഏറെ ശക്തമായ രാജ്യങ്ങളേപ്പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നമ്മൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തത് കൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ് . മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയും ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ലോകം ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ലോകം ഇന്ന് അരക്ഷിതാവസ്ഥയിൽ ആണ്. നാളെ ഈ സാഹചര്യം തരണം ചെയ്യാൻ നാം അതീവ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കേണ്ടതാണ്. ലോകം ഇന്ന് സാമ്പത്തിക മാന്യം നേരിടുകയാണ് . കൊറോണ ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ് . ഏറെ ശക്തമായ രാജ്യങ്ങളേപ്പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നമ്മൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തത് കൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ് . മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയും ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ : 1. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക 2. സാമൂഹിക അകലം പാലിക്കുക 3. മുഖത്ത് കൈകൾ കൊണ്ട് തൊടാതെ ഇരിക്കുക 4. വീട്ടിൽതന്നെ ഇരിക്കുക 5. അസുഖം ഉണ്ടെങ്കിൽ ഹെൽപ്പ് ലൈനിൽ വിളിക്കുക ഈ രോഗം നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു. ഒന്നും സ്ഥിരമല്ല ,പ്രകൃതിയെ സ്നേഹിക്കണം, നമ്മൾ അതിനെ ദ്രോഹിച്ചാൽ അത് നമ്മളെയും ദ്രോഹിക്കും. ഈ സമയത്ത് നമ്മൾ മനസ്സുകൊണ്ട് ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. ഞാനല്ല, നമ്മൾ ഈ രോഗത്തെ തോൽപ്പിക്കും.

{{BoxBottom1

പേര്= സംഘമിത്ര ഒ വി ക്ലാസ്സ്= 9 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് തെരേസാസ് എ.ഐ.എച്ച്. എസ് .എസ് സ്കൂൾ കോഡ്= 13006 ഉപജില്ല= കണ്ണൂർ നോർത്ത് ജില്ല= കണ്ണൂർ തരം= ലേഖനം color= 3