ഡി ബി എച്ച് എസ് എസ് തകഴി/സോഷ്യൽ സയൻസ് ക്ലബ്ബ്

ഡി ബി എച് എസ് എസ് തകഴി യിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു വരുന്നുണ്ട് പോസ്റ്റർ നിർമാണം ,ദിനാചരണങ്ങൾ തുടങ്ങിയവ കൃത്യമായി ആഘോഷിച്ചു വരുന്നുണ്ട് .സോഷ്യൽ സയൻസ് അധ്യാപകർ ആണ് ഈ ക്ലബിന് വേണ്ട നേതൃത്വം നൽകുന്നത്