ഗണിത ക്ലബ്

എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.ഗണിത പ്രോജക്റ്റുകൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികളിലെ ഗണിത അഭിരുചി വളർത്തുവാൻ പരിശ്രമിക്കുന്നു. ശ്രീ ജോമോൻ ജോർജ് സാറിന്റെ നേതൃത്വത്തിൽ ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഗണിത ലാബിന്റെ സൗകര്യങ്ങളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.ഉപജില്ലാ,ജില്ലാ തല മത്സരങ്ങളിൽ വിജയം വരിക്കാനും കഴിഞ്ഞു.