സംവാദം:ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം
പന്നിപ്പാറ എന്ന എൻ്റെ ഗ്രാമം ചാലിയാറിൻ്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു പാട് കാഴ്ചകൾ ഇവിടെയുണ്ട്. പുഴയും ,തോടുകളും , മലകളും,നെൽപാടങ്ങളും എല്ലാം ചേർന്ന് മനോഹരമാണ് എൻ്റെ ഗ്രാമം.
Start a discussion about ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം.