സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ സ്കൂൾവിക്കിപരിശീലനം ഉടൻ ആരംഭിക്കുന്നു, ഇവിടെ ചേരുക. ഹെൽപ്ഡെസ്ക്ക് ![]() ![]() |
സയൻസ് ഫെസ്റ്റിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്കായി ക്ലാസ്സ് തല പ്രൊജക്ട് അവതരണം നടത്തി. കുട്ടികൾ അവരുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രൊജക്ടിനായി തിരഞ്ഞെടുക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
![]() |