ഗവ. യൂ.പി.എസ്.അതിയന്നൂർ/ഗവ. യൂ.പി.എസ്.അതിയന്നൂർ/

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാലയങ്ങളിലെ ശാസ്ത്ര പഠന പ്രവർത്തന അധിഷ്ഠിതവും അന്വേഷണാത്മകവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് യുപിഎസ് സതിയ നൂറിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്ര പാർക്ക് കുട്ടികളിൽ ശാസ്ത്ര അവബോധവും പുത്തൻ ഉണർവും നൽകുന്നു എന്നതിൽ ഓരോ അധ്യാപകരും വിദ്യാർത്ഥികളും അഭിമാനം കൊള്ളുന്നു. 75 ഓളം ശാസ്ത്ര പഠനോപകരണങ്ങൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത് ഏറ്റവും സജീവതയുള്ള ഒന്നാണ് ശാസ്ത്ര ക്ലാസുകൾ ഉപകരണങ്ങളും പരീക്ഷണങ്ങളും ക്ലാസ് മുറികൾക്ക് അപ്പുറം കുട്ടികൾക്ക് എപ്പോഴും ഇഷ്ടപ്പെടുന്നു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ അവസരം ലഭിക്കുന്നതിലൂടെ ശാസ്ത്രലോകത്തെ പുതിയ വാതകനങ്ങൾ തുറക്കപ്പെടുന്നു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുരുന്നുകൾ സ്വയം ആർജിച്ചെടുക്കുന്നു അറിവുകൾ ജീവിതത്തിൽ ഒരിക്കലും ആവാത്ത ആശയങ്ങളായി അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെടുന്നു ശാസ്ത്ര പരിവേഷണത്തിന് ലഭ്യമാകുന്ന ഇത്തരം അസുലഭമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും പരിശ്രമിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം ശാസ്ത്ര പാർക്കിലൂടെ ശാസ്ത്ര ലോകത്തെ ഒരു പുതിയ അധ്യായം ഇവിടെ പിറക്കട്ടെ കുട്ടികൾ ശാസ്ത്രത്തെ കീഴടക്കട്ടെ കീഴടക്കട്ടെ ഇന്ത്യൻ എന്ന രാജ്യത്തിന്റെ അഭിമാനങ്ങളാണ് ആയി മാറട്ടെ