ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ലിറ്റിൽകൈറ്റ്സ്/2023-26
| 12036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12036 |
| യൂണിറ്റ് നമ്പർ | LK/12036/2018 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ്ഗ് |
| ലീഡർ | അഭിജിത്ത്.കെ |
| ഡെപ്യൂട്ടി ലീഡർ | ശ്രേയ.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ.എം.വി |
| അവസാനം തിരുത്തിയത് | |
| 02-11-2025 | 12036 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | |
| 1 | 9444 | അമൃത് മുരളി | |
| 2 | 9005 | നിവേദ് പി | |
| 3 | 9002 | അരവിന്ദ് കൃഷ്ണ ടി വി | |
| 4 | 9923 | അദിദേവ് ടി | |
| 5 | 8960 | നീരജ് ചന്ദ് | |
| 6 | 9454 | സായൂജ് എ | |
| 7 | 9471 | ദേവനന്ദ് പി സി | |
| 8 | 9843 | കിഷൺദേവ് എം വി | |
| 9 | 9440 | മുഹമ്മദ് അജ്മൽ | |
| 10 | 9801 | മുഹമ്മദ് സ്വാദിക്ക് ടി പി | |
| 11 | 9467 | ഷറഫത് മുഹമ്മദ് ടി പി | |
| 12 | 9821 | ശിവനന്ദു ഷാജി | |
| 13 | 9908 | ശിവപ്രസദ് പി വി | |
| 14 | 9841 | അശ്വന്ത് അരവിന്ദ് | |
| 15 | 9635 | അമൽജിത്ത് | |
| 16 | 9804 | ശൃം പ്രകശ് | |
| 17 | 9807 | ആദിത്ത് പി പി | |
| 18 | 9863 | അനന്ദു പി | |
| 19 | 9887 | അദിഷ് വി വി | |
| 20 | 9437 | ഓവൈസ് ബഷീ൪ | |
| 21 | 9423 | നന്ദകിഷോർ സി വി | |
| 22 | 9866 | കൃഷ്ണപ്രിയ ടി വി | |
| 23 | 9417 | ഹജിറ പി | |
| 24 | 9438 | ശിവപ്രിയ പി | |
| 25 | 9988 | സന റസാക്ക് | |
| 26 | 9838 | വിദ്യലക്ഷ്മി സി | |
| 27 | 9864 | സൻമയ സി | |
| 28 | 9806 | നന്ദന ജെ പി | |
| 29 | 9871 | ഫത്തിമത്ത് നസ്മിൻ നസ൪ | |
| 30 | 9835 | നിവേദ്യ രാജ് എം കെ |
പ്രവർത്തനങ്ങൾ
12_02_2025_റോബോട്ടിക്സ് ഫെസ്റ്റ്
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചിയിലെ ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ ജബ്ബാർ നിർവഹിച്ചു. അധ്യാപകരായ രമേശൻ , റിജിൽ, സുബൈർ ,ശാലിനി, അഭിലാഷ് രാമൻ, ദീപാ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ദീപ എം.വി സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സാന്ദ്ര മനോജ് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിനും ,കാണുന്നതിനും അവസരം ഉണ്ടായി. റോബോട്ടിക്സിന്റെ പ്രദർശനവും വിദ്യാർത്ഥി കൾക്ക് വേറിട്ട അനുഭവം നൽകി. റോബോട്ടിക്സ് ഫെസ്റ്റിന്റെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/lEnQr_PfyTQ?si=YqVWbTOLKnfKUYzH
