സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ഹിരോഷിമ നാഗസാക്കി ക്വിറ്റിന്ത്യാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകത്തെ മനസാക്ഷിയുള്ള ഒരു വ്യക്തിയും മറക്കാൻ സാധ്യതയില്ലാത്ത ഒരു കൊടും ക്രൂരതയുടെ ഓർമ്മകളിലൂടെയുള്ള പ്രയാണം ആണ് ആഗസ്റ്റ് 6 9 അതുപോലെതന്നെ ദേശീയ വികാരത്തിന്റെ വിദ്യ രംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച 1942 ഓഗസ്റ്റിലെ ദിനരാത്രങ്ങൾ ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സൂക്ഷിച്ചു വെക്കേണ്ടതാണ് ജൂലൈ മാസം ഏഴാം തീയതി തിങ്കളാഴ്ച അരുവിയോട് സെൻറ് റീതാ സ്കൂളിൽ ഹിരോഷിമ നാഗസാക്കി ക്വിറ്റിന്ത്യാ ദിനം ആചരിച്ചു കുട്ടികൾക്ക് വേണ്ടി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അതിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് കോഡിനേറ്റർ ശ്രീമതി .സുനിത എസ് എസ് സംസാരിച്ചു പിന്നീട് സഡാക്കോ കൊക്ക് നിർമ്മാണം ,പോസ്റ്റർ രചന മത്സരം തുടങ്ങിയവ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.