പ്രമാണം:ലിറ്റിൽ കൈറ്റ്സ്സ്.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.19 എം.ബി., മൈം തരം: image/png)

20-1-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ക്യാമ്പ് നടത്തി. ഒരു ദിവസത്തെ ക്യാമ്പ് ആയിരുന്നു.പ്രധാനമായും അനിമേഷൻ സ്ക്രാച്ച് എന്നിവയായിരുന്നു പ്രധാന വിഷയമായി ചർച്ച ചെയ്യപ്പെട്ടിരുന്നത്.കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെ ഈ ക്യാമ്പിൽ പങ്കെടുത്തു. അവർക്ക് വേണ്ട ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ നൽകിയിരുന്നു.സ്കൂളിലെ അധ്യാപകരായ ബിന്ദു ടീച്ചറും മാണിക്യം സാറും കുട്ടികൾക്കുള്ള എല്ലാവിധ പിന്തുണയും നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:38, 28 ജനുവരി 202219:38, 28 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (1.19 എം.ബി.)21048 pkd (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: