പ്രകൃതീ നീ കരയുന്നുവോ
നിന്റെ രോദനം ഞാൻ കേൾക്കുന്നു
മനുഷ്യൻ നിന്നെ കരയിച്ചുവോ
നിന്റെ ശുചിത്വം ഞങ്ങൾ നശിപ്പിച്ചുവോ
എത്ര സുന്ദര സുരഫിലമാണീ പ്രകൃതി
നശിപ്പിച്ചിടല്ലേ നാം ഈ പ്രകൃതിയെ
പ്രകൃതീ നീ നമ്മുടെ ജീവവായു
നീ തന്നെ നമ്മുടെ അഭയസ്ഥാനം
മരങ്ങൾ വെട്ടി നശിപ്പിച്ചിടല്ലേ
ഇളം കാറ്റിന് ഈണം മാച്ചിടല്ലേ
മാരകരോഗങ്ങൾ പ്രതിരോതിചീടാൻ
വ്യക്തിശുചിത്വം പാലിചീടാം
പരിസ്ഥിതിയെ നമുക്ക് സംരക്ഷികാം
പ്രകൃതി സൗന്ദര്യം വീണ്ടെടുക്കാം