പ്രവേശനോത്സവം 2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി.

"https://schoolwiki.in/index.php?title=പ്രവേശനോത്സവം_2023-24&oldid=2034186" എന്ന താളിൽനിന്ന് ശേഖരിച്ചത്