കൊറോണ

കൊറോണയെന്നൊരു വൈറസ്
പേടിപ്പിക്കാൻ വന്നപ്പോൾ
 സോപ്പുകൊണ്ടാ കൈകൾകഴുകി
അകലം പാലിച്ചൊന്നിച്ച്
ഒരേമനസ്സായ് നിന്നൂ നമ്മൾ
പേടിപ്പിക്കാൻ വന്നൊരു വൈറസ്
പേടിച്ചോടിയൊളിച്ചല്ലോ
 

വൈഗ ആർ എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത