ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബ്
![](/images/thumb/3/3c/Vayanadhinam_2023.jpg/76px-Vayanadhinam_2023.jpg)
1]വായനാദിനം
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് മണലു വിള പ്രണവം വായനശാല സന്ദർശിച്ചു
അധ്യാപകരും കുട്ടികളും അവിടെ മെമ്പർഷിപ്പ് എടുത്തു .വായന ദിനവുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനവും നടത്തി
![](/images/thumb/c/c7/Poster_making_2023.jpg/300px-Poster_making_2023.jpg)
2]പോസ്റ്റർ പ്രദർശനം
വായനദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം നടത്തി
![](/images/thumb/c/ce/ONAM_2023.jpg/300px-ONAM_2023.jpg)
3]ഓണാഘോഷം
ഓണാഘോഷം ഗംഭീരമായി നടന്നു
![](/images/thumb/b/bb/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D_2023.jpg/300px-%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D_2023.jpg)
4]ക്രിസ്തുമസ്
ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു