ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കൂട്ടരെ നമുക്കൊന്നായ്
ദിനവും ചെയ്യാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടാം
മുഖവും കുഞ്ഞിക്കൈകളും
ശുചിത്വമാണ് ആരോഗ്യം
കുടിക്കാം നമുക്ക് ചൂടുവെള്ളം
കളികളൊക്കെ പിന്നെയാകാം
മനസ്സുകൊണ്ട് ഒന്നാകാം
തുരത്താം നമുക്കീ കോവിഡിനെ
വൈറസ് പരത്തും മഹാമാരിയെ.

ജിൽഫർ ഓറ
1 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത