ജി.യു.പി.എസ്.കോങ്ങാട്/31-ാം ദേശീയ ബാലശാസ്ത്ര കോൺഗ്രസ് -കോങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
state
പ്രമാണം:6d5d6edd-e5ff-440c-a9b8-67b34a90655e.jpg

31 ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും രണ്ടു പ്രോജക്ടുകൾ സംസ്ഥാനതലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പ്രോജക്ട് അവതരണത്തിൽ ഒരു പ്രൊജക്റ്റ് ദേശീയതയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.