ഗവ. ടി ടി ഐ മണക്കാട്/പ്രവേശനോത്സവം
ദൃശ്യരൂപം

2026-27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 തിങ്കള്ച ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീമതി മിനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായിക കുമാരി കല്യാണി ശ്രീറാം വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ കുട്ടികൾക്കായുള്ള സ്കൂൾ ബാഗ് അനുബന്ധ പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും ഇതിനോടൊപ്പം നടന്നു