ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/സൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ
- വിശാലമയ കളിസ്ഥലം
- പ്രീപ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ
- ക്ലാസ്സ് മുറികൾ ഹൈടെക്.
- ഒാഡീറ്റോറിയം.
- ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
പൂന്തോട്ടത്തിൽനിന്നേടുത്ത പുതിയ കെട്ടിടത്തിറ്റെ ചിത്രം - വായനാ മുറി
- ഉച്ചഭക്ഷണ ശാല
- ലൈബ്രറി
- ജൈവവൈവിധ്യോദ്യാനം
പൂന്തോട്ടത്തിന്റെ മുൻവശം