എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/സ്കൗട്ട്&ഗൈഡ്സ്
2018ൽ ആണ് School ൽ സ്കൗട്ട്&ഗൈഡ്സ്Unit തുടങ്ങിയത്.




ആറുകളെ പോലെ സുന്ദരമായ ആറിടങ്ങളിൽ എന്ന പേരിൽ ഉണ്ടാക്കിയ സരയു എന്ന പേരിട്ട പൂന്തോട്ടത്തിന്റെ work നല്ല രീതിയിൽ നടത്തിയിരുന്നു. Road Safety യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. Nov 14 ന് world diabetic day യുമായി ബന്ധപ്പെട്ട് ഒരു റാലി നടത്തിയിരുന്നു
ശ്രീ ബി മഹേഷ് മാസ്റ്റർ സ്കൗട്ടിന്റെയും ശ്രീമതി രഞ്ജിത ടീച്ചർ ഗൈഡ്സ് ന്റെയും പ്രവർത്തന നേതൃത്വം വഹിക്കുന്നു,