പ്രൈമറി ഹൈടെക്ക് ലാബിൻ്റെ ഭാഗമായി KITE - ൽ നിന്ന് 9 ലാപ് ടോപ്പും 9 സ്പീക്കറും 3 പ്രൊജക്റ്ററും ലഭിച്ചു. പ്രൈമറി  സ്കൂൾ ഹൈടെക്ക് ലാബ്  ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജു ചെറുക്കാ വിൽ  ഉദ്ഘാടനം ചെയ്തു.

IT LAB