ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 5 - പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
  • പരിസ്ഥിതി ദിനാചരണം-പ്രവർത്തനങ്ങൾ
    പരിസ്ഥിതി ദിനാചരണം-പ്രവർത്തനങ്ങൾ
  • വാർഡ് മെമ്പർ ശ്രീമതി.സ്മിത നാട്ടുമാവിൻ തൈ വിദ്യാലയവളപ്പിൽ നട്ട് 2023 ലെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു.
    വാർഡ് മെമ്പർ ശ്രീമതി.സ്മിത നാട്ടുമാവിൻ തൈ വിദ്യാലയവളപ്പിൽ നട്ട് 2023 ലെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു.
  •   വാർഡിലെ ഹരിതകർമ്മസേനാ പ്രവർത്തകരായ ശ്രീമതി.സുശീല,ശ്രീമതി.റീന എന്നിവരെ പണ്ണടാ അണിയിച്ചു ആദരിച്ചു.
      വാർഡിലെ ഹരിതകർമ്മസേനാ പ്രവർത്തകരായ ശ്രീമതി.സുശീല,ശ്രീമതി.റീന എന്നിവരെ പണ്ണടാ അണിയിച്ചു ആദരിച്ചു.
  • പ്രകൃതി നടത്തം നിപുൺ ഭാരത് മിഷന്റെ ഭാഗമായി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു.
  • പ്രകൃതി നടത്തം
    പ്രകൃതി നടത്തം
  • മുത്താന ഏലായിലേക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.
    മുത്താന ഏലായിലേക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.
  • ഒന്നാം ക്ലാസ്സുകാരുടെ വിദ്യാലയ പരിസരത്തുകൂടിയുള്ള പ്രകൃതി നടത്തം.
    ഒന്നാം ക്ലാസ്സുകാരുടെ വിദ്യാലയ പരിസരത്തുകൂടിയുള്ള പ്രകൃതി നടത്തം.
  • ഒന്നാം ക്ലാസ്സുകാരുടെ പ്രകൃതി നടത്തം.
    ഒന്നാം ക്ലാസ്സുകാരുടെ പ്രകൃതി നടത്തം.