ജി.എൽ.പി.എസ്.ചെറായ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.ചെറായ ഈസ്റ്റ്
വിലാസം
ചെറായ

ചെറായ
,
ചെറായ പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpscherayaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്21702 (സമേതം)
യുഡൈസ് കോഡ്32061001001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രബാബു.എം
പി.ടി.എ. പ്രസിഡണ്ട്ജോബി എം
എം.പി.ടി.എ. പ്രസിഡണ്ട്സത്യഭാമ. എൻ
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ ചെറായ എന്ന സ്ഥലത്ത് ഈ വിദ്യാലയം ആരംഭിച്ചു.താൽക്കാലിക ഷെ‍ഡിലാണ് പ്രവർത്തനം ആരംഭിച്ചത്.ഓരോ വർഷവും പൊളിച്ചു മാറ്റി പുതിയ ഷെ‍ഡ് നിർമ്മിക്കുകയായിരുന്നു.1989 ൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. 2020 ഇൽ  പുതിയ  കെട്ടിടത്തിന്  തറക്കല്ലിട്ടു    ഇപ്പോൾ  പണി  പുരോഗമിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ, അടുക്കള,ക്ലസ്റ്റർ റിസോഴ്സ് സെന്റർ കെട്ടിടം,ടോയ്‌ലെറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാലസഭ
  • സ്കൂൾ അസംബ്ലി
  • ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.കെ.പത്മാക്ഷി, ദേവയാനി, ശ്രീധരൻ ടി.എസ്, കാളിദാസൻ കെ ,രാധാകൃഷ്ണൻ മാസ്റ്റർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചെറായ_ഈസ്റ്റ്&oldid=2615109" എന്ന താളിൽനിന്ന് ശേഖരിച്ചത്