ഇന്ന് രാവിലെ പത്തുമണിയോടെ എല്ലാവരും എത്തിച്ചേർന്നു.മാനേജർ,പഞ്ചായത്തു മെമ്പ മുൻപഞ്ചായത്തുമെമ്പർ,കുടുംബശ്രീഅംഗങ്ങൾ,പിടിഎ അംഗങ്ങൾ,നാട്ടുകാർ,എന്നിവര്‍ എത്തിച്ചേർന്നു.സ്കൂൾമാനേജരുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. പഞ്ചായത്തു മെമ്പർ വിദ്യാഭ്യാസസംരക്ഷണയജ്ഞം ഉദ്‌ഘാഠനം ചെയ്തു. അതിനുശേഷം പരിസരം മാലിന്യമുക്തമാക്കി.പതിനൊന്നുമണിക്കു എല്ലാവരുംചേർന്നു സ്കൂൾ സംരക്ഷണപ്രതിഞ്ജ എടുത്തു.ഈ സ്കൂളിലെ ടീച്ചർ സിസ്റ്റർ ആലീസ് നന്ദി പറഞ്ഞു.

"https://schoolwiki.in/index.php?title=വിദ്യാഭ്യാസസംരക്ഷണയജ്ഞം&oldid=299038" എന്ന താളിൽനിന്ന് ശേഖരിച്ചത്