ഓർക്കുന്നു ഞാനെൻ പഴയ കാലം
കാലം മാറുന്നു എത്രമാത്രം
പണ്ടത്തെ ഓർമ്മകൾ നമ്മിൽ വിതറുന്ന
ചിന്തകൾ ആണോ മനസ്സിൽ?
പണ്ടത്തെ പുഞ്ചിരി വിടരുന്ന -
ഇല്ലെന്നുഓർക്കുന്നതഉം എന്റെ
കഷ്ട്ടകാലം മാറുന്ന ചിന്തകൾ,
മാറുന്ന വഴികൾ എന്മനസ്സിൽ
കൊള്ളുന്നതെത്ര കാലം.
കാലത്തും വൈകിട്ടും ചിന്തകൾ
ആകുന്നിതെത്ര മാത്രം നമ്മൾ
ചിന്തയിൽ ആകുന്നിതെത്ര മാത്രം
ഓർമകൾ ആണെൻ മനം കവർന്നതും
മനസ്സിൽ ഓർമ ഏകുന്നതും
ഓർക്കുന്നു ഞാൻ എൻ പഴയ കാലം