ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

അലിഫ് അറബിക് ക്ലബ് അറബിഭാഷ ദിനാചരണം....അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിഭാഷാവാരാഘോഷം സംഘടിപ്പിച്ചു. ക്വിസ്, ചിത്രരചന, വായനമത്സരങ്ങൾ, കയ്യെഴുത്തുമത്സരം മുതലായവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അറബിക് അസംബ്ലി സംഘടിപ്പിച്ചു. എല്ലാ വർഷവും അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കലോത്സവ പരിശീലനം നൽകുന്നു. അലിഫ് ടാലെന്റ്റ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടുന്നു.