2023-24 അധ്യയന വർഷത്തിലെ ഉപജില്ലാ ഐ ടി മേളയിൽ ഐ ടി ക്വിസിൽ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും ,ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ അനന്തഭദ്ര അജീഷ് രണ്ടാം സ്ഥാനവും ,മലയാളം ടൈപ്പിംഗ് മത്സരത്തിൽ ഭഗത് കൃഷ്ണ ബി ഗ്രേഡും കരസ്ഥമാക്കി .ആലപ്പുഴ ഉപജില്ലാ ഐ ടി മേളയിൽ നമ്മുടെ സ്കൂൾ ഓവർ ഓൾ നേടി.
സ്കൂൾ ഐ ടിക്ലബ് കൺവീനർ മീര ടീച്ചറാണ്.
2023-24 ആലപ്പുഴ ഉപജില്ലാ ഐ ടി മേളയിൽ വി വി എസ് ഡി യു പി സ്കൂൾ ഓവർ ഓൾ നേടി2023-24 ആലപ്പുഴ ഉപജില്ലാ ഐ ടി മേളയിൽ വി വി എസ് ഡി യു പി സ്കൂൾ ഓവർ ഓൾ നേടി2023-24 ആലപ്പുഴ ഉപജില്ലാ ഐ ടി ക്വിസിൽ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി