സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

ലഹരി വിരുദ്ധ സന്ദേശവുമായി ദീപം തെളിയിക്കൽ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു. സ്‌കൂളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് സ്‌കൂളുകൾ ദീപങ്ങളാൽ അലങ്കരിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ - അസംബ്ലി  , പ്രതിജ്ഞ