2023 ശിശുദിനം
ഈ വർഷത്തെ ശിശുദിനപരിപാടികൾ പി ടി എ പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. വർണാഭമായ റാലിയും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനം