| Home | 2025-26 |
| Archive |
വിവിധ വിഷയങ്ങളോട് കുട്ടികൾക്കു താത്പര്യം വർധിപ്പിക്കാൻ സ്കൂളിൽ നിരവധി ക്ലബ്ബ്കൾ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, ലിറ്ററസി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവ സജീവ പ്രവർത്തനങ്ങളിലൂടെ അതാത് വിഷയങ്ങളിൽ കുട്ടികൾക്കുള്ള അഭിരുചി ഉണർത്താൻ ശ്രമിക്കുന്നു.