ഉള്ളടക്കത്തിലേക്ക് പോവുക

അധ്യാപകദനവും സംസ്കൃതദിനാചരണവും 2023

Schoolwiki സംരംഭത്തിൽ നിന്ന്

ഇാ വർഷത്തെ അധ്യാപകദിനവും സംസ്കൃതദിനാചരണവും സമുചിതമായി സെപ്റ്റംബർ 5ന് ആഘോഷിച്ചു. സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് സംസ്കൃത ഗാനാലാപനം,പ്രബന്ധ അവതരണവും ഉണ്ടായിരുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് കുമാരി. ലക്ഷ്മി അധ്യാപക ആശംസകൾ നേരുകയും എല്ലാ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.