ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ് വെയർ സ്വാത്രന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി 22-09-2025 ന് രാവിലെ 9 മണിക്ക് ജി വി എച്ച് എസ് എസ് വേങ്ങരയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വൽ സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതിജ്ഞ ലിറ്റിൽകൈറ്റ്സ് അംഗം ഫെബിൻഷ ചൊല്ലിക്കൊടുക്കുകയും മറ്റു കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു. SITC മുഹമ്മദ് അസ്‌ലം കെ സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ മുഹമ്മദ് നവാസ്, അഖില എന്നിവർ സംസാരിച്ചു



| Home | 2023 - 26 | 2024 - 27 | 2025 - 28 |