കെൽട്രോണിന്റെ സഹായത്തോടെ റോബോട്ടിക് & വിആർ ഫെസ്റ്റ് നടത്തി. വി ആർ ഉപയോഗിച്ച് വിവിധ അനിമേഷൻ കാണാനും ഗെയിം കളിക്കാനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കിയ ഗെയിം അനിമേഷൻ റോബോട്ടിക് ഉൽപ്പന്നങ്ങൾ എന്നിവ കാണാൻ അവസരം ഒരുക്കി.

കൂടാതെ മറ്റു കുട്ടികൾക്ക് പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ പഠിക്കാൻ അവസരം ഒരുക്കി. കൂടാതെ ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്യാൻ യൂ പി, എച്ച് എസ്സ് കുട്ടികൾക്ക് പരിശീലനം നൽകി. താൽപ്പര്യം ഉള്ള കുട്ടികൾക്ക് ആയി തുടർ പരിശീലനം നല്കാൻ തീരുമാനിച്ചു.

"https://schoolwiki.in/index.php?title=റോബോട്ടിക്ക്_ഫെസ്റ്റ്&oldid=1993763" എന്ന താളിൽനിന്ന് ശേഖരിച്ചത്