ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/സൗകര്യങ്ങൾ
ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം, വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി 27 കംബ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.